
തൃപ്രയാർ: കിഴക്കേനടയിൽ പരേതനായ ചരുവിൽ വേലായുധൻ ഭാര്യ അരുന്ധതി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തറവാട്ടുവളപ്പിൽ. മക്കൾ: സുധർമ്മ (റിട്ട. അദ്ധ്യാപിക), സുരേഷ് (റിട്ട. കനറാബാങ്ക്), സുധീർ (ബിസിനസ്), അഡ്വ.സുഭാഷ് (സുഭാഷ് ആൻഡ് കമ്പനി, തൃപ്രയാർ). മരുമക്കൾ: പ്രേംകുമാർ, സുധ, സുനിത, സൂര്യ.