obit-photo

കൊടകര : ആളൂർ തെക്കേക്കര തെന്നാടൻ ഔസേപ്പ്കുട്ടി (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഡേവീസ്, സിസ്റ്റർ മരീന ജോസ്, ഷാജു, പരേതനായ ഷിജു, ലിനി, പരേതയായ റിനി. മരുമകൾ: നിഷ, നിഷ, സിജോ.