obit-photo

കോടാലി: വലിയകത്ത് പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ സുഹറ (78) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കോടാലി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ബഷീർ, സലീം, ഉമ്മർ, ജമാൽ, ഷക്കീല, സക്കിയ. മരുമക്കൾ: റസിയ, ജാസ്മിൻ, ഹസീന, സിനി, സഗീർ നാലകത്ത്, സഗീർ ചോലാൽ.