വലപ്പാട് : കരയാവട്ടം സഹകരണ ബാങ്കിന് കിഴക്ക് പരേതനായ കറപ്പംവീട്ടിൽ ഹമീദ് ഭാര്യ ബീവാത്തു (84) നിര്യാതയായി. മക്കൾ : അഷ്‌റഫ്, കബീർ, സക്കീർ, അസീസ്, മൻസൂർ, ഇസ്മായിൽ, റുഖിയ, ജാസ്മിൻ. മരുമക്കൾ: നൂർജഹാൻ, ഷക്കീല, ഹുദാബി, സജന, ഫസീല, സഹന.