തിരുത്തികാട്: തിരുത്തികാട് തച്ചപ്പള്ളി ഭാസ്കരൻ നായരുടെ ഭാര്യ പരിമളം (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേഷ്, രജിത. മരുമക്കൾ: രോഹിണി, രാജേഷ്.