
തൃശൂർ: തോളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു ഡോക്ടർ, രണ്ട് ഡയാലിസിസ് ടെക്നിഷ്യൻസ് എന്നിവരെ നിയമിക്കുന്നു. യോഗ്യരായവർ അപേക്ഷയുമായി 30ന് വൈകിട്ട് 5ന് മുൻപായി സാമൂഹികാരോഗ്യകേന്ദ്രം ഓഫീസിലെത്തണം. ഫോൺ :04872285746.