1

വടക്കാഞ്ചേരി : കുമ്പളങ്ങാട് പടിഞ്ഞാക്കര വീട്ടിൽ കാർത്ത്യായനി അമ്മ (96) നിര്യാതയായി. മക്കൾ : വേലു, കൃഷ്ണൻ, പരേതനായ പ്രഭാകരൻ, മാലതി ദേവകി, രാധ. മരുമക്കൾ : അനിത, മോഹിനി, ജയലത, സുനിത, വിജയൻ, പരേതയായ രതി, ഉണ്ണി, തങ്കപ്പൻ.