obit-photo

കോടാലി : ദീർഘകാലം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കിഴക്കേ കോടാലി വിരുത്തിപറമ്പിൽ പ്രഭാകരൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സുഭദ്ര. മക്കൾ : ശലാക, സുലേഖ, സന്തോഷ്. മരുമക്കൾ: ശശിധരൻ, അനിൽ കുമാർ, ജ്യോതി.