പുതുക്കാട്: ആമ്പല്ലൂർ സെന്റർ, നെന്മണിക്കര, മണലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഒന്നു വരെയും പുതുക്കാട് സെന്ററും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
വെള്ളിക്കുളങ്ങര: മോനൊടി ക്ഷേത്രം പരിസരം, മാരാൻ പാലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.