 
കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ അനുസ്മരണ യോഗത്തിൽ മേയർ എം.കെ. വർഗീസ് സംസാരിക്കുന്നു.
തൃശൂർ: അന്തരിച്ച കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണന്റെ അനുസ്മരണ യോഗം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. മേയർ എം.കെ. വർഗീസ്, ബോർഡ് അംഗം വി.കെ. അയ്യപ്പൻ, ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, സെക്രട്ടറി പി.ഡി. ശോഭന, പി.കെ. ഷാജൻ, അഡ്വ. കെ. വി. സുമേഷ്, ജി. രാജേഷ്, സി. വിജയൻ, ടി.ആർ. ഹരിഹരൻ, പി.വി. സജീവൻ, എ. കുമാരൻ, പെരുവനം സതീശൻ മാരാർ, ടി.ഡി. ശോഭ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.