ചാടല്ലേ പുലി ഓണക്കാലമെത്തി... തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിന്റെ ഘോഷയാത്രയിൽ പങ്കെടുത്ത പുലികളി സംഘം ചടങ്ങിന് ശേഷം അയ്യന്തോളിലെ പുലിമടയിൽ പെട്ടി ആട്ടോയിൽ വന്നിറങ്ങുന്നു.