vely

തോന്നൂർക്കര: പുളിക്കൽ വീട്ടിൽ വേലുക്കുട്ടി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഐവർമഠത്തിൽ. ഭാര്യ: സുഭദ്ര. മക്കൾ: സുരേഷ് കുമാർ, ഷീല, ശ്രീദേവി, സന്തോഷ് കുമാർ. മരുമക്കൾ: സുമിത, സത്യപാലൻ, ശ്രീകുമാർ.