kama-

പാഞ്ഞാൾ : കിള്ളിമംഗലം പരേതനായ കളരിക്കൽ രാമകൃഷ്ണ പണിക്കരുടെ ഭാര്യ കമലം (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഗീത, ഗിരിജ, രാജി, രാജേഷ്, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : രാജൻ, മുരളി, വിജയൻ, ചിത്ര, രമ്യ.