വാടാനപ്പിള്ളി: തൃത്തല്ലൂർ ഏഴാംകല്ല് പടിഞ്ഞാറ് പരേതനായ കടവത്ത് കൊച്ചു മകൻ സജീവൻ (55) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗിരിജ. മകൻ :അനന്തകൃഷ്ണൻ.