
വടക്കാഞ്ചേരി: പാർളിക്കാട് കുളത്താഴം വെട്ടുക്കാട്ടുകളത്തിൽ പരേതനായ ഗോപാലൻ നായർ മകൻ ഗോവിന്ദൻകുട്ടി (കുട്ടപ്പായി 61 ) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതമ്മ. മക്കൾ : ജിതിൻ (ഗൾഫ് ), ജിഷ. മരുമക്കൾ : അതുല്യ, രതീഷ്. അമ്മ : ജാനകിയമ്മ.