കോടാലി : അന്നാംപാടം തീപ്പെട്ടി കമ്പനിക്ക് സമീപം തേമാലിപറമ്പിൽ അക്ബർ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സുലേഖ. മക്കൾ : അബു താഹിർ, സുനീർ.