ചെമ്പുച്ചിറ: മാളിയേക്കൽ ലോനപ്പൻ (ജോണി 72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ ആനി. മക്കൾ : ബീന, ലിറ്റൻ, ടൈറ്റൻ. മരുമക്കൾ : ബാബു, ജിഷ, ആഷ്‌ലി.