anilkumar-
അനിൽകുമാർ

ഒളരിക്കര: പരേതനായ കുണ്ടൂർ സുബ്രഹ്മണ്യൻ മകൻ അനിൽകുമാർ (48) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: റോജ. മക്കൾ: അരുണിത, അമൂല്യ.