obit-photo
ത്രേസ്യ

മണ്ണംപേട്ട: ചിറ്റിലപ്പിള്ളി പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ ത്രേസ്യ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റു, അൽഫോൺസ, റപ്പായി, മേരി, ജോസഫ്. മരുമക്കൾ: ഷീല, ജോൺസൺ, റോസി, ജോൺസൺ, ബിജി.