വെള്ളിക്കുളങ്ങര : കൊടുങ്ങ കല്ലിങ്ങപ്പുറം പരേതനായ വിജയന്റെ ഭാര്യ, ലീല (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സത്യൻ, ഷാജു, ബിന്ദു. മരുമക്കൾ: സദ, പുഷ്പ, സജീവൻ.