char

ചേർപ്പ് : പെരുവനം മാടശ്ശേരി മോഹനൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശ്യാമള. മക്കൾ: ശ്രീനിദാസ് , ശ്രീകല (മുൻ ചേർപ്പ് പഞ്ചായത്ത് അംഗം) ശശികല. മരുമക്കൾ: ഷൈലജ, രഘുനന്ദനൻ, പ്രദീപ് കുമാർ.