വിലക്കുറവുണ്ടോ... തൃശൂർ തേക്കേ ഗോപുരനടയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിൽ നിന്ന് വില വിവര പട്ടിക നോക്കി സാധനങ്ങൾ തിരഞ്ഞെടുക്കുന്ന വീട്ടമ്മ.