പൂപ്പറിക്കാൻ പോരുന്നോ... ഓണത്തോടനുബന്ധിച്ച് തൃശൂർ മാറ്റാമ്പുറം കൊങ്ങൻപാറയിലെ സ്നേഹ കുടുംബശ്രീ കൂട്ടായ്മ കൃഷി ചെയ്ത ചെണ്ടുമല്ലീ പൂക്കൾ.