കയ്പമംഗലം : ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗം കോലാന്ത്ര പരേതനായ കുമാരൻ മകൻ മോഹനൻ (82) നിര്യാതനായി. ഭാര്യ : ലളിത (എസ്.ആർ.വി.യു.പി സ്‌കൂൾ റിട്ട :അദ്ധ്യാപിക). മക്കൾ : സമീര, സംഗീത. മരുമകൻ : ഉണ്ണിക്കൃഷ്ണൻ.