കൊടകര: കൊപ്രക്കളം കല്ലൂപറമ്പിൽ ബാബു (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നിഷാന. മക്കൾ: ഫെമി, ഫയസ്, ഫസ്‌ന. മരുമക്കൾ: ഷാനവാസ്, ആഷിഖ്.