promo

പഴയന്നൂർ : തച്ചുശാസ്ത്ര വിദഗ്ദ്ധൻ പഴയന്നൂർ കുന്നത്തറ വെള്ളിയോട്ടിൽ പരേതനായ ശിവദാസൻ മകൻ പ്രമോദ് (42) നിര്യാതയായി. അമ്മ : ഓമന. ഭാര്യ : സുഷമ. മക്കൾ : പ്രവീദ്, പവിത്ര. സംസ്‌കാരം നടത്തി.