john
എസ്.സി - എസ്.ടി ഫെഡറേഷൻ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി അഡ്വ. പി.കെ. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: മഹാത്മ അയ്യങ്കാളിയുടെ ജന്മവാർഷിക ദിനാഘോഷം ആചരിച്ചു. കേരള എസ്.സി - എസ്.ടി ഫെഡറേഷൻ സംസ്ഥാന ചെയർമാൻ പി.ജി. വേലായുധൻ മാസ്റ്റർ അദ്ധ്യക്ഷനായി. അഡ്വ. പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെകട്ടറി കരിയന്നൂർ തവരാജ്, ജോയ്‌സി ജോസ്, എം.കെ. കോരൻ എന്നിവർ സംസാരിച്ചു.

തൃശൂർ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണസമ്മേളനവും നടത്തി. മുൻ എം.എൽ.എ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ബാബുരാജ് അദ്ധ്യക്ഷനായി. പി.എസ്. ദാമോദരൻ, സംസ്ഥാന വൈസ് വാസു കോട്ടാൽ, എ.എസ്. വാസു, രാജു ഒളരി, ദാസൻ, അശോകൻ, രമണി വാസുദേവൻ, വിനോദ് ചേർപ്പ്, അനൂപ് മരത്താക്കര, ഗണേഷ് പണിക്കൻ, വാസു വെള്ളാഞ്ചേരി സംസാരിച്ചു.

തൃ​ശൂ​ർ​:​ ​കേ​ര​ള​ന​വോ​ത്ഥാ​ന​ത്തി​നും​ ​ഭാ​വി​ ​രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും​ ​അ​യ്യ​ങ്കാ​ളി​ ​മു​ഖ്യ​പ​ങ്ക് ​വ​ഹി​ച്ച​താ​യി​ ​ബി.​ജെ.​പി​ ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജു​മോ​ൻ​ ​വ​ട്ടേ​ക്കാ​ട്.​ ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​മ​ഹാ​ത്മാ​ ​അ​യ്യ​ങ്കാ​ളി​ ​ജ​യ​ന്തി​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​സി.​ ​ഷാ​ജി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ബി.​ജെ.​പി​ ​മ​ദ്ധ്യ​മേ​ഖ​ല​ ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​സു​രേ​ഷ്,​ ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​റി​സ​ർ​ച്ച് ​പോ​ളി​സി​ ​സെ​ൽ​ ​ക​ൺ​വീ​ന​ർ​ ​ര​വി,​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​സി​ജു​ ​വി.​സി.​ ​അ​മ്പാ​ടി​ ​മേ​പു​റ​ത്ത്,​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ര​വി​ന്ദാ​ക്ഷ​ൻ,​ ​ആ​ന​ന്ദ​ൻ​ ​കൊ​ടു​മ്പ്,​ ​ടോ​ണി​ ​ചാ​ക്കോ​ള​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.