മുപ്‌ളിയം: ഉപ്പുഴി ചൂനിപ്പറമ്പിൽ നാരായണൻ (ഉണ്ണിച്ചെക്കൻ - 76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: പരേതനായ വിനയൻ, ഗോപി, സജീവൻ, സിന്ധു.