വരന്തരപ്പിള്ളി: എക്‌സൈസ് റിട്ട. പ്രിവന്റീവ് ഓഫീസർ കുത്തോട്ടുങ്ങൽ സുരേന്ദ്രനാഥൻ(72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വാസന്തി. മക്കൾ: സുജീഷ്, സൂരജ്, സായൂജ്.