obit-photo
കാളിക്കുട്ടി

ആളൂർ: പൊരുന്നകുന്ന് മംഗലക്കര പരേതനായ രാമൻകുട്ടി ഭാര്യ കാളിക്കുട്ടി(72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ഷീബ. മരുമക്കൾ: വിജി, ഉണ്ണി.