വെള്ളികുളങ്ങര: വാസുപുരം അമ്പലം ട്രാൻസ്‌ഫോർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 5 വരെ ചാഴിക്കാട് ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.