kuttappan-
കുട്ടപ്പൻ

കയ്പമംഗലം: വഴിയമ്പലം പടിഞ്ഞാറ് തറയിൽ വേലായുധൻ മകൻ കുട്ടപ്പൻ (76) നിര്യാതനായി. എസ്.എൻ.ഡി.പി. ദേവമംഗലം ശാഖാ അംഗമാണ്. ഭാര്യ: ശകുന്തള. മക്കൾ: സതീഷ് കുമാർ, സുനിത, സനീഷ് കുമാർ. മരുമക്കൾ: ജിപ്‌സ, ഷജിത്ത്, മിയ. സംസ്‌കാരം രാവിലെ പത്തിന്.