അത്തത്തിന് പൂക്കളം ഒരുക്കുന്നതിനായ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഒരുക്കിയ സ്റ്റാളിൽ നിന്നും പൂവാങ്ങി കൊണ്ട് പോകുന്ന വിദ്യാർത്ഥി.