flower

പൂക്കുട നിറഞ്ഞ ചിരി... അത്തം പിറന്നു ഇനി പത്താംനാള്‍ തിരുവോണം പൂക്കളം ഒരുക്കുന്നതിനായ് പൂക്കുട നിറയെ പൂക്കളുമായി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന കുട്ടിക കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയാണ്.