തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ നടന്നുവരുന്ന ബോധാനന്ദ സ്വാമി യോഗ സെന്ററിന്റെ പുതിയ ബാച്ചിന് സെപ്തംബർ 1ാം തിയ്യതി മുതൽ 5ാം തിയ്യതി വരെ അഡ്മിഷൻ നൽകും. രാവിലെ 5.30 മുതൽ 7 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെ (സ്ത്രീകൾ മാത്രം)വുമാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് : 0487-2422611, 0487-2420611, 9961047595.