പഴയന്നൂർ: വടക്കേത്തറ കാക്കരക്കുന്ന് പന്നിക്കുഴി വീട്ടിൽ ശാരദ ( 72 ) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ റിട്ട. വിരലടയാള വിദഗ്ദ്ധൻ നാരായണ പ്രസാദ്, സരസ്വതി, സൗദാമിനി, സിന്ധു. സംസ്‌കാരം നടത്തി.