gopa

ചേലക്കര: കിള്ളിമംഗലം കൈപ്പുള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമാദേവി. മക്കൾ: രാഗി, രേഖ. മരുമക്കൾ: ഈശ്വർ റാവു (വേണു), ഉണ്ണിക്കൃഷ്ണൻ.