obit-photo

പുതുക്കാട് : കോമ്പാറ കരേപറമ്പൻ പത്രോസ് സെബാസ്റ്റ്യൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പുതുക്കാട് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ:ടെസി. മക്കൾ: വിനു, ബ്‌ളെസി, ഫെമി. മരുമക്കൾ: ജൂബി, മാർഷൽ.