വാടാനപ്പിള്ളി: തൃത്തല്ലൂർ പുളിപ്പറമ്പിൽ സുരേന്ദ്രൻ ഭാര്യ ജാനകി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ സുരേഷ്ബാബു, ദിലീപ്, ദിവാകരൻ, ദിനേശൻ, ജനക. മരുമക്കൾ: ഷൈന, അനിത, സജിനി, അജയഘോഷ്.