തളിക്കുളം: പത്താംകല്ല് കിഴക്ക് ചെമ്പിപ്പറമ്പിൽ രമണി (70) മുംബയിൽ നിര്യാതയായി. ഭർത്താവ്: കല്ലാറ്റ് പരേതനായ പുഷ്പാംഗദൻ. മക്കൾ: സന്തോഷ് (യു.കെ.), ഡോ.സന്ധ്യ. മരുമക്കൾ: സുവിദ (യു.കെ), വിനു (മുംബയ്).