charamam-premlal

വലപ്പാട്: കരയാവട്ടം വോൾഗ സെന്ററിന് വടക്ക് പൊഴെക്കടവിൽ പീതാംബരൻ മകൻ പ്രേംലാൽ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും. മാതാവ് : കമലാക്ഷി. ഭാര്യ : ഉഷ. മക്കൾ : പ്രമോഷ്, പ്രമീഷ.