rishi

തൃശൂർ : കോവിലക പറമ്പ് ടാസ ക്ലബ് സംഘടിപ്പിക്കുന്ന തൃക്കുമാരംകുടം കോവിലക പറമ്പ് ദേശക്കുമാട്ടി മഹോത്സവം ബ്രോഷർ പ്രകാശനം നടന്നു. മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഡോ.പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഋഷിപൽപ്പുവിന് നൽകി നിർവഹിച്ചു. ടാസ ക്ലബ് രക്ഷാധികാരി ഷാജു ചേലാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, കൗൺസിലർ സുനിത വിനു, കെ.സുമേഷ്, ക്ലബ് പ്രസിഡന്റ് ആർ.മണികണ്ഠൻ, സെക്രട്ടറി സുസ്മിത് സി.എസ്, ക്ലബ് ഭാരവാഹികളായ സംഗീത് സി.എസ്, സിനോജ്, സതീഷ്, രാമപ്രസാദ്, ജിഷ്ണു, സഞ്ജയ്, വൈഷ്ണവ്, അശ്വിൻ, ആദിത്, അക്ഷയ്, ശ്രീരാഗ്, അഭിഷേക് എന്നിവർ പങ്കെടുത്തു.

റെ​യ്ഡ് ​ക​ർ​ശ​ന​മാ​ക്കി​ ​എ​ക്സൈ​സ്

തൃ​ശൂ​ർ​:​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​ക​ളി​ൽ​ ​വ്യാ​ജ​മ​ദ്യ​ത്തി​നെ​തി​രെ​ ​പ​രി​ശോ​ധ​ന​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​എ​ക്‌​സൈ​സ് ​വ​കു​പ്പ്.​ ​ജി​ല്ലാ​ ​ജ​ന​കീ​യ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​അ​തി​ര​പ്പി​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​പ​രി​ധി​യി​ലെ​ ​പ​ട്ടി​ക​വ​ർ​ഗ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​യും​ ​ബോ​ധ​വ​ത്ക​ര​ണ​വും​ ​ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​മു​യ​ർ​ന്നു.​ ​കൂ​ടാ​തെ​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും​ ​വ്യാ​പ​ക​മാ​യി​ ​ല​ഹ​രി​ ​പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ​ ​ഉ​പ​യോ​ഗം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഡി​ ​അ​ഡി​ക്ഷ​ൻ​ ​സെ​ന്റ​റു​ക​ൾ​ ​പു​തു​താ​യി​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി.​ ​ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 24​ ​മ​ണി​ക്കൂ​റും​ ​സ്‌​പെ​ഷ്യ​ൽ​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ 0487​ 2361237​ ​ആ​ണ് ​ന​മ്പ​ർ.​ ​ല​ഹ​രി​ക്ക് ​അ​ടി​മ​പ്പെ​ട്ട​വ​രെ​ ​ക​ണ്ടെ​ത്തി​ ​സൗ​ജ​ന്യ​ചി​കി​ത്സ​ ​ന​ൽ​കാ​ൻ​ ​ചാ​ല​ക്കു​ടി​ ​താ​ലൂ​ക്ക് ​ഗ​വ​ൺ​മെ​ന്റ് ​ആ​ശു​പ​ത്രി​യി​ൽ​ ​വി​മു​ക്തി​ ​ഡി​ ​അ​ഡി​ക്ഷ​ൻ​ ​സെ​ന്റ​ർ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഡെ.​ക​ല​ക്ട​ര്‍​ ​(​ഇ​ല​ക്ഷ​ന്‍​)​ ​എം.​സി.​ജ്യോ​തി,​എ​ക്സൈ​സ് ​ഡെ.​ക​മ്മി​ഷ​ണ​ര്‍​ ​പ്രേം​ ​കൃ​ഷ്ണ,​ ​അ​സി.​ ​എ​ക്സൈ​സ് ​ക​മ്മി​ഷ​ണ​ര്‍​ ​ഡി​ ​ശ്രീ​കു​മാ​ര്‍​ ​തു​ട​ങ്ങി​യ​വ​ര്‍​ ​പ​ങ്കെ​ടു​ത്തു.

സ​ർ​ക്കാ​ർ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​കൈ​യേ​റു​ന്നു​വെ​ന്ന
പ്ര​ച​ര​ണം​ ​അ​ടി​സ്ഥാ​ന​ര​ഹി​തം

തൃ​ശൂ​ർ​ ​:​ ​സ​ർ​ക്കാ​ർ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​കൈ​യേ​റു​ന്നു​വെ​ന്ന​ ​പ്ര​ച​ര​ണം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​വും​ ​ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണെ​ന്ന് ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​വി.​ന​ന്ദ​കു​മാ​ർ.​ ​ച​ട​ങ്ങു​ക​ൾ​ ​പോ​ലും​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്ന​ ​ചാ​ല​ക്കു​ടി​ ​താ​ലൂ​ക്കി​ലെ​ ​മേ​ല​ഡൂ​ർ​ ​പ്ര​ദേ​ശ​ത്തെ​ ​കീ​ഴ​ല്ലൂ​ർ,​ ​മം​ഗ​ലം​ ​തൃ​ക്കോ​വ്,​ ​ച​ക്കം​കു​ള​ങ്ങ​ര​ ​എ​ന്നീ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ 2019​ൽ​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഏ​റ്റെ​ടു​ത്തി​രു​ന്നു.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​വ​രു​മാ​നം​ ​നി​ത്യ​നി​ദാ​നം​ ​അ​ട​ക്ക​മു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​ ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി​ ​മാ​ത്ര​മാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​യാ​തൊ​രു​വി​ധ​ത്തി​ലും​ ​ക്ഷേ​ത്ര​സ്വ​ത്തു​ക്ക​ളി​ലും​ ​വ​രു​മാ​ന​ത്തി​ലും​ ​ഇ​ട​പെ​ട്ടി​ട്ടി​ല്ല.​ 2018​-19​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​പ്ര​ള​യം,​ ​കൊ​വി​ഡ് 19​ ​എ​ന്നീ​ ​പ്ര​തി​സ​ന്ധി​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​മാ​സ​ങ്ങ​ളോ​ളം​ ​അ​ട​ച്ചി​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​വ​രു​മാ​നം​ ​തീ​ർ​ത്തും​ ​നി​ല​ച്ചു​പോ​യി​രു​ന്നു.​ ​അ​ന്ന് ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​അ​നു​വ​ദി​ച്ച​ 25​ ​കോ​ടി​യാ​ണ് ​ബോ​ർ​ഡി​ന് ​സ​ഹാ​യ​ക​മാ​യ​ത്.​ ​കാ​വു​ക​ളും​ ​കു​ള​ങ്ങ​ളും​ ​സം​ര​ക്ഷി​ക്കാ​നും​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​നു​വ​ദി​ച്ചു​വ​രു​ന്നു​ണ്ട്.