1

വടക്കാഞ്ചേരി : വിരുപ്പാക്ക വിളമ്പത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ : മാലതി അമ്മ. മക്കൾ: ജയൻ, രജനി, ജയചന്ദ്രൻ.