
പാഞ്ഞാൾ: ആദ്യകാല കമ്മ്യൂണിസ്റ്റ് ചെമ്പൻതൊടി കുഞ്ചു (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഷൊർണൂർ ശാന്തിതീരത്ത്. ഭാര്യ: ദേവകി. മക്കൾ: മണികണ്ഠദാസ് (അസം റൈഫിൾസ് ), സി.ഉണ്ണിക്കൃഷ്ണൻ (സി.പി.എം പാഞ്ഞാൾ ലോക്കൽ കമ്മിറ്റി സെക്രട്ടറി), രാധ. മരുമക്കൾ: രാധ, ശങ്കരൻ, സുനിത.