kumaran

കുന്നംകുളം: കാർഷിക സർവകലാശാല മുൻ ജീവനക്കാരൻ എയ്യാൽ എലവത്തൂർ കുമാരൻ എഴുത്തച്ഛൻ (ചാത്തു 84) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: നിഷ, സജി, ഷാജി. മരുമക്കൾ: ജയരാജൻ, മിനി, രഞ്ജിത.