തൃശൂർ: കൊട്ടേക്കാട് നിന്ന് മുണ്ടൂരിലേക്ക് പോകുന്ന റോഡിൽ വരടിയം പള്ളിക്കും എൽ.പി സ്‌കൂളിനും ഇടയിൽ കലുങ്കിന്റെ നിർമ്മാണം നടത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.