charamam-radha

വലപ്പാട് ബീച്ച്: അരയംപറമ്പിൽ ക്ഷേത്രഭരണ സമിതി അംഗമായിരുന്ന പരേതനായ ചിദംബരൻ മാസ്റ്ററുടെ ഭാര്യ രാധ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ഡോ.അനിൽകുമാർ (യു.എസ്.എ), മോളി. മരുമക്കൾ: പിങ്കിബറുവ (ന്യൂയോർക്ക്) സോമൻ (റിട്ട. അസി.കമ്മിഷണർ സെയിൽ ടാക്‌സ് ).