കൊടകര : മറ്റത്തൂർകുന്ന് കവനാട് തെക്കിനിയത്ത് കുഞ്ഞുവറീത് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മറ്റത്തൂർകുന്ന് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ : റോസിലി. മക്കൾ :ജിജോ, ജിജി, പരേതനായ ടിജോ. മരുമക്കൾ :വിൻസി, ലിയോൺ.