
തിരുവില്വാമല : പട്ടിപ്പറമ്പ് കുന്നക്കാട്ട് എൻ.രവീന്ദ്രൻ (72 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പാമ്പാടി ഐവർ മഠത്തിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ : ഡോ.സംഗീത് രവീന്ദ്രൻ (അദ്ധ്യാപകൻ, എസ്.എം.എം.എച്ച്.എസ് പഴമ്പാലക്കോട്, പാലക്കാട് ), സരിത, സജിത. മരുമക്കൾ: അഞ്ജു, പ്രവീൺ (സൈൻ ഹൗസ്, പാലാ), സന്ദീപ് (ഇ.എസ്.ഐ ആശുപത്രി, എറണാകുളം).