കോടാലി : വടക്കേത്തല ഡോ.ജേക്കബ് (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:ഗീത. മക്കൾ: നൈന, ഡോ.ദീപക്, ഡോ.സബി. മരുമക്കൾ: ഡോ.മാത്യു, പൊന്നു, ജോസഫ്.